Tuesday, 13 February 2018

ഓർമ്മ

മലര്‍ മഞ്ഞ്  പോലെ പൊഴിയുമീ....
ശിശിരത്തിൽ........
സ്നേഹമതിലോലദൃമായ് നിറയുന്നിതാ നിന്നിൽ
ആദ്യമായി മൊഴിഞ്ഞ വാക്കിനെക്കാൾ
നിന്നിലെ മൗനത്തെ ഞാൻ എന്നിൽ ഓർക്കുന്നു......

എന്‍ പൂമലരെ...

മഴ മാഞ്ഞു പോകും വേനലില്‍
നിലാവിൻ മറു ചിരിയോടെൻ
അരികില്‍ വരും പൂമലരെ....
ആദ്യമായി നിന്‍ അരികില്‍
ചേര്‍ന്നീടും നാളെന്നും
ഞാനുള്ള നാള്‍ വരെ ഓര്‍ത്തിടും
അകലുന്ന ഇതൾ പോൽ
കൊഴിഞ്ഞിടും എൻ പുഞ്ചിരി
നീ എന്നില്‍ നിന്ന് അകലും നേരം