Showing posts with label pranyam. Show all posts
Showing posts with label pranyam. Show all posts

Thursday, 5 October 2017

പുലരിയെ പ്രണയിച്ച രാവിന് നിശാഗന്ധി

പുലരിയേ  പ്രണയിച്ച രാവിൻ നിശാഗന്ധി
ഒരുവട്ടം പോലും കാണാതെ നിന്നെ ഞാൻ
ഇത്രമേൽ എങ്ങനെ പ്രണയിച്ചു
നിൻ മടിമേൽ തലചായ്ച്ചു ഉറങ്ങാൻ
ഞാൻ  ഇതാ  കാത്തിരിപ്പു
ഒരു നോക്ക് കാണാൻ ഇനി എത്ര ജന്മം ഞാൻ ഈ പൃഥ്വിയിൽ ജനിക്കണം
നിനക്ക് അഴകേറും സൂര്യനിൽ
എന്നിൽ അഴകേറുന്ന ചന്ദരനിലൂടെ
എൻ  പ്രണയം ഞാൻ നിന്നിലേക്ക്‌ എത്തിക്കാം
എൻ  പ്രിയനേ,  ഞാൻ  നിന്നിലേക്ക്‌ അണയാൻ ഇവിടെ കാത്തിരിക്കുന്നു...❤

വിരഹം

വിടരുന്ന പൂവിന് ഗന്ധം
അകലുന്ന ഇതളിൻ വിരഹം
നിറമാർന്ന സ്നേഹമതിലിൽ ഒന്നായ്
പിരിയുന്നു ഞങ്ങളിയി ജന്മം
സുര്യദോയം നിനക്കായി നൽകാം
രശ്മിയായ് ഞാൻ നിന്നിൽ അലിയാം
ചന്ദ്രനായ് നീ വന്നാൽ
താരമായി ഞാൻ അണയാം
പകലിന് സൂര്യനിൽ എന്നും
അറിയാതെ തേങ്ങുന്നേൻ ഉള്ളം
നിറമേകും എന്നെന്നും നിന്നിൽ.... !